Borrowed features of Indian Constitution
ഭരണഘടന കടമെടുത്ത ആശയങ്ങൾ
(വിവിദ രാജ്യങ്ങളിലെ നിയമസംഹിതകളിൽ നിന്ന് സ്വീകരിച്ച ആശയങ്ങൾ )
ഗവന്മെൻറ് ഓഫ് ഇന്ത്യ ആക്ട് -1935
ഫെഡറൽ സംവിധാനം , ഗവർണർ , പബ്ലിക് സർവിസ് കമ്മിഷൻ .
ഉപനിഷത്തുകൾ
എല്ലാവരോടും നീതിപൂർവമായ സമീപനം , എല്ലാവരോടും തുല്യ അവസരം , പൗരന്മാരോട് ധാർമികബോധത്തോട് കൂടിയ സമീപനം , അധസ്ഥിതർക്ക് പ്രത്യേക പരിഗണന .
ബ്രിട്ടൺ
ഏക പൗരത്വം , നിയമനിർമാണം , നിയമവാഴ്ച , പർലമെന്‍ററി ജനാധിപത്യം , പ്രധാനമന്ത്രി , രാഷ്ട്രത്തലവന് നാമമാത്ര അധികാരം , തിരഞ്ഞെടുപ്പ് സംവിധാനം , കാബിനറ്റ് ,കൂട്ടുത്തരവാദിത്വം , കമ്മിറ്റി സമ്പ്രദായം , സ്പീകറും അദ്ദേഹത്തിൻറെ ചുമതലകളും , ദ്വിമണ്ഡല പാർലമെൻറ് .
യു .എസ് .എ
മൗലികാവകാശങ്ങൾ , ജുഡീഷ്യൽ റിവ്യു , ആമുഖം , സ്വതന്ത്ര നീതിന്യായ വ്യവസ്ഥ , ഹൈ കോടതി , സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യൽ , പ്രസിഡൻറ് സായുധ സേനകളുടെ തലവൻ , എല്ലാവർക്കും തുല്യ നിയമ പരിരക്ഷ ,ലിഖിത ഭരണഘടന , രാഷ്ട്രത്തലവന് പ്രസിഡൻറ് എന്ന പേര് ,സുപ്രീം കോടതിക്ക് ഭരണഘടന വ്യാഖ്യാനം ചെയ്യാൻ അധികാരം , ഭരണഘടകങ്ങൾക്ക് സ്റ്റേറ്റ് എന്ന പേര് , സംസ്ഥാനങ്ങളെ പ്രതിധാനം ചെയ്യുന്ന ഉപരിമണ്ഡലം - രാജ്യസഭ.
കാനഡ
ശക്തമായ കേന്ദ്രത്തോടുകൂടിയ ഫെഡറേഷൻ , യൂണിയൻ , സ്റ്റേറ്റ് ലിസ്റ്റുകൾ , കേന്ദ്രത്തിന് അവശിഷ്ടാധികാരങ്ങൾ .
ജർമനി
അനുച്ഛെദം 356 പ്രകാരം അടിയന്തരാവസ്ഥ
ദക്ഷിണാഫ്രിക
ഭരണഘടനാ ഭേദഗതി
മുൻ യു.എസ്.എസ് .ആർ
മൗലിക കർത്തവ്യങ്ങൾ
അയർലൻഡ്
രാഷ്ട്ര നയ നിർദേശക തത്ത്വങ്ങൾ , തിരഞ്ഞെടുക്കപെട്ട രാഷ്ട്രത്തലവൻ .
ഫ്രാൻസ്
സ്വാതന്ത്ര്യം , സമത്വം , സാഹോദര്യം , റിപബ്ലിക് .
ഓസ്ട്രേലിയ
രാജ്യത്തിനകത്ത് സംസ്ഥാനങ്ങൾ തമ്മിൽ വാണിജ്യത്തിനും വ്യാപാരത്തിനും സ്വാതന്ത്ര്യം , കൺ കരൻറ് ലിസ്റ്റ്

0 comments: