Schedules
പട്ടികകൾ (Schedules)
ഇന്ത്യൻ ഭരണ ഘടനക്ക് 12 പട്ടികകൾ ഉണ്ട് .ഇവ ഭരണഘടനയുടെ അവിഭാജ്യ ഘടകമാണ് .ഓരോ പട്ടികയിലെയും പ്രതിപാദ്യങ്ങൾ ഇനിപ്പറയുന്നു .
ഒന്നാം പട്ടിക : ഇന്ത്യൻ യൂനിയൻറെ ഭാഗമായ സംസ്ഥാനങ്ങൾ , കേന്ദ്രഭരണ പ്രദേശങ്ങൾ .
രണ്ടാം പട്ടിക : രാഷ്‌ട്രപതി , ഉപരാഷ്ട്രപതി , ഗവർണർമാർ , സുപ്രീം കോടതി - ഹൈകോടതി ജഡ്ജിമാർ , കംപ്ട്രോളർ ആൻഡ് ഓടിറ്റർ ജനറൽ എന്നിവരെ സംബന്ധിച്ച വ്യവസ്ഥകൾ .
മൂന്നാം പട്ടിക : സത്യപ്രതിജ്ഞകൾ
നാലാം പട്ടിക : ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണപ്രദേശത്തിനുള്ള രാജ്യസഭാ സീറ്റുകളുടെ വിഭജനം .
അഞ്ചാം പട്ടിക :പട്ടിക പ്രദേശങ്ങളുടെയും പട്ടികഗോത്രവർഗങ്ങളുടെയും ഭരണവും നിയന്ത്രണവും സമ്പന്ധിച്ച വ്യവസ്ഥകൾ .
ആറാം പട്ടിക : അസം ,മേഘാലയ , ത്രിപുര , മിസോറാം , എന്നീ സംസ്ഥാനങ്ങളിലെ ഗോത്രവർഗപ്രദേശങ്ങളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകൾ
ഏഴാം പട്ടിക : നിയമനിർമാണപരമായ അധികാരികളുടെ വിഭജനം സംബന്ധിച്ച മൂന്ന് ലിസ്റ്റുകൾ .
എട്ടാം പട്ടിക : ഭരണഘടന അംഗീകരിച്ച ഔദ്യോഗിക ഭാഷകൾ .
ഒമ്പതാം പട്ടിക : ചില ആക്ടുകളുടെയും റഗുലേഷനുകളുടെയും സാധൂകരണം .(1951 ലെ ഒന്നാം ഭരണഘടനാ ഭേദഗതി പ്രകാരമാണ് ഒമ്പതാം പട്ടിക ഭരണഘടനയിൽ കൂട്ടിച്ചേർത്തത് ).
പത്താം പട്ടിക : കൂറുമാറ്റ നിരോധന നിയമം (Anti-Defection Law). 1985 ലെ 52 ആം ഭേദഗതി പ്രകാരമാണ് പത്താം പട്ടിക കൂട്ടിച്ചേർത്തത് .
പതിനൊന്നാം പട്ടിക : പഞ്ചായത്തുകളുടെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും 1992 ലെ 73 ആം ഭേദഗതിയിലൂടെയാണ് ഈ പട്ടിക ഭരണഘടനയിൽ ഉൾപെടുത്തിയത് .
പന്ത്രണ്ടാം പട്ടിക : മുൻസിപ്പാലിറ്റികളുടെയും (നഗരപാലിക ) മറ്റും അധികാരങ്ങളും ഉത്തരവാദിത്വങ്ങളും . 1992 ലെ 74 ആം ഭേദഗതിയിലൂടെയാണ് പന്ത്രണ്ടാം പട്ടിക കൂട്ടിച്ചേർത്തത് .

0 comments: